School Chalo 2012

കബഡി മല്‍സരം നടത്തി

Thursday, February 16th, 2012
മാട്ടൂല്‍: പൊതുജനാരോഗ്യ കാംപയിന്റെ ഭാഗമായി പോപുലര്‍ ഫ്രണ്ട് തളിപ്പറമ്പ് ഡിവഷന്‍ കമ്മിറ്റി കബഡി മല്‍സരം നടത്തി. മാട്ടൂല്‍ മൂസക്കാന്‍പള്ളിക്കു സമീപം എസ്.ഡി.പി.ഐ കല്യാശ്ശേരി മണ്ഡലം പ്രസിഡന്റ് സുബൈര്‍ മടക്കര ഉദ്ഘാടനം ചെയ്തു. മൂസക്കാന്‍ എഫ്.സി ജേതാക്കളായി. തളിപ്പറമ്പ് കിങ്‌സ് രണ്ടാം സ്ഥാനം നേടി. പോപുലര്‍ ഫ്രണ്ട് കണ്ണപുരം ഏരിയാ സെക്രട്ടറി ഹംസ മടക്കര ട്രോഫികള്‍ വിതരണം ചെയ്തു.


Disclaimer:This website may contain articles and links of other websites. Views expressed in those articles are author's own opinion and do not necessarily represent that of Popular Front of India