School Chalo 2012

എസ്.ഡി.പി.ഐ പന്തിരിക്കര ബ്രാഞ്ച് സമ്മേളനം

Tuesday, February 21st, 2012
പന്തിരിക്കര: എസ്.ഡി.പി.ഐ പന്തിരിക്കര ബ്രാഞ്ച് സമ്മേളനത്തോടനുബന്ധിച്ച് രാവിലെ 10നു രക്തഗ്രൂപ്പ് നിര്‍ണയ ക്യാംപും പൊതു സമ്മേളനവും നടന്നു. രക്തഗ്രൂപ്പ് നിര്‍ണയ ക്യാംപ് ഡോ. ഇ വി ആനന്ദ് (മെഡിക്കല്‍ ഓഫിസര്‍ ചങ്ങരോത്ത് ഹെല്‍ത്ത് സെന്റര്‍) ഉദ്ഘാടനം ചെയ്തു. അസീസ് പന്തിരിക്കര അധ്യക്ഷത വഹിച്ചു. പെരുവണ്ണാമൂഴി എസ്.ഐ വിശിഷ്ടാതിഥിയായി പങ്കെടുത്തു. വൈകീട്ട്് നടന്ന പൊതുസമ്മേളനം ജില്ലാ ജനറല്‍ സെക്രട്ടറി ഇസ്്മാഈല്‍ കമ്മന ഉദ്ഘാടനം ചെയ്തു. നൗഷാദ് ചെറിയ കുമ്പളം അധ്യക്ഷത വഹിച്ചു. നൗഷാദ് മാസ്റ്റര്‍ ഇടുക്കി മുഖ്യ പ്രഭാഷണം നടത്തി. ഗോപി പന്തിരിക്കര, എ സി റഷീദ്, അസീസ് പന്തിരിക്കര സംസാരിച്ചു.

Disclaimer:This website may contain articles and links of other websites. Views expressed in those articles are author's own opinion and do not necessarily represent that of Popular Front of India